Monday, October 12, 2026

ഗുരുവായൂരിൽ കക്കൂസ് എവിടെ പിണറായീ? മൂത്രപ്പുര എവിടെ? ഭക്തരെ പറ്റിക്കണോ പിണറായീ?

ഗുരുവായൂരിൽ കക്കൂസ് എവിടെ പിണറായീ? മൂത്രപ്പുര എവിടെ പിണറായീ? കുളമല്ലാത്ത റോഡ് എവിടെ പിണറായീ?നടപ്പന്തൽ ചോർന്നൊലിക്കുന്നത് എന്തേ പിണറായീ.? ഗീതോപദേശം തുളുമ്പുന്ന കമാനം എവിടെ പിണറായീ? ഫാനുകൾ ഓഫാക്കി ഭക്തരെ വിയർത്തൊലിപ്പിക്കുന്നതെന്തേ പിണറായീ? ഇനിയും ഭക്തരെ പറ്റിക്കണോ പിണറായീ?

Related Articles

Latest Articles