HYDERABAD SCHOOL CONTROVERSY: HINDU STUDENT ALLEGEDLY GIVEN ISLAMIC PRAYER HOMEWORK. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ ഹിന്ദു വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകൾ ഹോംവർക്കായി നൽകിയെന്ന പരാതിയെ തുടർന്ന് വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിക്കു പിന്നാലെ സ്കൂൾ മാനേജ്മെന്റ് അന്വേഷണം നടത്തുകയും ബന്ധപ്പെട്ട അധ്യാപികയെ പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്. ഈ സംഭവത്തിന്റെ വിശദാംശങ്ങൾ, ഉയരുന്ന ചോദ്യങ്ങൾ, വിവിധ സംഘടനകളുടെ പ്രതികരണങ്ങൾ എന്നിവ ഈ വീഡിയോയിൽ പരിശോധിക്കുന്നു. #tatwamayinews #hyderabad #school #education #student #parents #controversy #india #news #breakingnews #viral #hindu #islam #classroom #teacher #schoolnews #educationnews #currentaffairs #headlines #trending #latestnews #indianews #malayalamnews #newsupdate #youtube #subscribe

