Monday, May 20, 2024
spot_img

നിങ്ങൾക്ക് മോണയിൽ വേദനയോ മറ്റ് ആസ്വസ്ഥതകളോ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട പരിഹാരം ഉണ്ട് ; ഒറ്റമൂലികൾ ഇതാ

മോണയിലെ വേദനയ്ക്കും മറ്റ് ആസ്വസ്ഥതകൾക്കും ശാശ്വത പരിഹാരം ഇതാ

  1. ഉപ്പ് കലക്കിത്തെളിഞ്ഞ വെള്ളത്തിൽ കടുക്ക പൊടിച്ചിട്ട് എണ്ണ ചേർത്തു കാച്ചിയരച്ചു കവിൾ കൊള്ളുക. മോണയിലെ എല്ലാ രോഗങ്ങൾക്കും നന്ന്.
  2. കർപ്പൂരം, നവസാരം എന്നിവ സമം പൊടിച്ച് പല്ലിന്മേലും ഊനി ന്മേലും തേക്കുക. അൽപം കഴിഞ്ഞ് തുപ്പിക്കളയുക. വീക്കം, വേദന എന്നിവ ശമിക്കും.
  3. ഇഞ്ചിനീരും ഉപ്പും ചേർത്ത് കവിൾ കൊള്ളുക.
  4. ഉപ്പ് കലക്കിത്തെളിഞ്ഞ വെള്ളത്തിൽ വെളിച്ചെണ്ണ ചേർത്തു കവിൾ കൊള്ളുക. പുണ്ണ് ശമിക്കും.
  5. ശതകുപ്പ അരച്ചു പുരട്ടിയാൽ മോണയിൽ നിന്നു രക്തം വരുന്നത് നിൽക്കും.
  6. ചുക്കും എള്ളും എണ്ണയിൽ അരച്ചു കലക്കി കാച്ചിയെടുത്തു കവിൾ കൊള്ളുക.

Related Articles

Latest Articles