Sunday, May 19, 2024
spot_img

ബസ് യാത്രയിൽ ഛർദ്ദി അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പേടിക്കേണ്ട ; ശാശ്വത പരിഹാരങ്ങൾ ഉണ്ട്

ബസ് യാത്രയിൽ ഛർദ്ദി അനുഭവപ്പെടുന്നുണ്ടെങ്കിൽ

ഇരിക്കുന്ന സീറ്റിൽ ഒരു വർത്തമാനപ്പത്രം കട്ടിയിൽ വിരിച്ചിട്ട് അതിനുമുകളിൽ ഇരിക്കുക.

വയറിന്റെ ഭാഗത്ത് കടലാസ് മടക്കിവെച്ച് യാത്ര ചെയ്യുക.

ഛർദ്ദിക്കണമെന്ന് തോന്നുമ്പോൾ കയ്യിൽ കരുതിയിരിക്കുന്ന ചെറുനാരങ്ങ നന്നായി തിരുമ്മി മണപ്പിക്കുക.

ജീരകം, ഗ്രാമ്പൂ, ഏലം ഇവയിലേതെങ്കിലുമൊന്ന് ചവച്ചു കൊണ്ടിരിക്കുക.

ഇരിക്കുന്ന സീറ്റിൽ ഒരു വർത്തമാനപ്പത്രം കട്ടിയിൽ വിരിച്ചിട്ട് അതിനുമുകളിൽ ഇരിക്കുക.

വയറിന്റെ ഭാഗത്ത് കടലാസ് മടക്കിവെച്ച് യാത്ര ചെയ്യുക.

മർദ്ദിക്കണമെന്ന് തോന്നുമ്പോൾ കയ്യിൽ കരുതിയിരിക്കുന്ന ചെറുനാരങ്ങ നന്നായി തിരുമ്മി മണപ്പിക്കുക.

ജീരകം, ഗ്രാമ്പൂ, ഏലം ഇവയിലേതെങ്കിലുമൊന്ന് ചവച്ചു കൊണ്ടിരിക്കുക.

Related Articles

Latest Articles