ഒറിസ് റെക്സ് ദൗത്യത്തിൻ്റെ ഭാഗമായി പുരാതന ഛിന്നഗ്രഹങ്ങളുടെ ഭാഗങ്ങൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഈ സാമ്പിളുകളിൽ കാർബൺ, അമോണിയ, ലവണങ്ങൾ, കൂടാതെ പ്രോട്ടീനുകൾ നിർമ്മിക്കുന്ന തന്മാത്രകളായ അമിനോ ആസിഡുകൾ, ഡിഎൻഎയുടെയും ആർഎൻഎയുടെയും രാസപൂർവ്വികർ എന്നിവയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി| HUMAN DNA DETECTED IN 2 BILLION YEAR OLD METEORITE | TATWAMAYI TV #osirisrex #asteroidsample #ancientasteroids #carbon #ammonia #aminoacids #dnaprecursors #rnaprecursors #sciencediscovery #panspermia #originsoflife #nasa #spaceexploration #extraterrestrialchemistry #tatwamayitv

