Wednesday, April 24, 2024
spot_img

പുതിയ പരിവർത്തനത്തിന് തുടക്കം ; ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ പുതിയ ഗതാഗത വിമാനങ്ങൾ സ്വന്തമാക്കാൻ ഐഎഎഫ്

ദില്ലി : ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ രാജ്യത്ത് നിർമ്മിക്കാൻ പോകുന്ന മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ വ്യോമസേന ആരംഭിച്ചു.

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഇന്ത്യ പ്രതിരോധ മേഖലയിൽ വലിയൊരു പരിവർത്തനത്തിന് തുടക്കമിട്ടിരിക്കുകയാണ്.

Related Articles

Latest Articles