Friday, November 13, 2026

വിൻഡീസിനിത് വെറും 20/20. ലോകകപ്പിൽ, പാകിസ്ഥാന് നാണം കെട്ട പരാജയം

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന്, വെസ്റ്റ് ഇൻഡീസിനോട് ഏഴ് വിക്കറ്റിന്റ്റെ നാണം കെട്ട പരാജയം. കേവലം നൂറ്റിയഞ്ച് റൺസിനു പുറത്തായ പാകിസ്ഥാനെ, 20/20 സ്റ്റെലിൽ ബാറ്റ് വീശി, കേവലം 13.4 ഓവറിൽ കരീബിയൻ പട മറികടന്നു.

Related Articles

Latest Articles