Monday, May 13, 2024
spot_img

പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉള്ള സ്ഥിതിയ്ക്ക് പ്രജ്വല്‍ രേവണ്ണ തിരിച്ചെത്തിയാല്‍ അറസ്റ്റിനു സാദ്ധ്യത ഏറെയാണ്. ഭാവിയിലെ വാഗ്ദാനം എന്ന് ജനതാദള്‍ വിശേഷിപ്പിക്കുന്ന പ്രജ്വല്‍ എന്തായാലും കടന്നു പോകുന്നത് ഒരു അഗ്നി പരീക്ഷയിലൂടെയാണ്.

Related Articles

Latest Articles