ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കോമ്പോയാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ടോം ആന്റ് ജെറി കൊമ്പൊയോടാണ് ഇരുവരെയും പ്രേക്ഷകർ താരതമ്യപ്പെടുത്തുന്നത്. ശോഭയെ ദേഷ്യം പിടിപ്പിക്കാനായി അഖിൽ മാരാർ ഓരോന്ന് ചെയ്യാറുണ്ട്. ചിലപ്പോഴൊക്ക ശോഭ ക്ഷമ നശിച്ച് കഴിയുമ്പോൾ വൈകാരികമായി അഖിലിനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സെറീനയ്ക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവെ അഖിൽ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് താനെന്നാണ് അഖിൽ മാരാർ ശോഭയുടെ മുമ്പിൽ വെച്ച് സെറീനയോടും അനുവിനോടും പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ശോഭ ചേച്ചിക്ക് അഖിലേട്ടനോട് ഇഷ്ടമുണ്ടെന്ന് സെറീനയും പറയുന്നു.
ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ. നീ വാ ലക്ഷ്മിയോട് ഞാൻ പറഞ്ഞോളം. നീ പോര്, നീ വന്ന് പാത്രം കഴുകുകയോ തുടയ്ക്കുകയോ തുണി അലക്കുകയോ ചെയ്തോളൂ. അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല. രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി. പകൽ വരുന്നതിൽ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ല എന്നാണ് അഖിൽ മാരാർ ശോഭയോട് തമാശയായി പറഞ്ഞത്. ഇതൊന്നും നിന്റെ ഭാര്യ കേൾക്കേണ്ടെന്നും ചിലപ്പോൾ നീ തിരിച്ച് ചെല്ലുമ്പോഴേക്കും അവൾ അമ്മിക്കല്ല് ഷാർപ്പ് ചെയ്ത് വെച്ചിട്ടുണ്ടാകുമെന്നുമാണ് അഖിലിന് ശോഭ നൽകിയ മറുപടി.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…