Tuesday, December 30, 2025

സൈക്കോളജിക്കല്‍ മൂവ്മെന്‍റ്; യുദ്ധത്തിനില്ലെന്ന് ഇമ്രാൻഖാൻ

ഇന്ത്യയുമായി എപ്പോഴെല്ലാം യുദ്ധം നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്ന ചരിത്രമാണ് പാകിസ്ഥാനുള്ളത്. ഇന്ത്യക്ക് മുന്നില്‍ പരാജയക്കഥകളാണ് പാകിസ്ഥാന് പറയാനുള്ളത്. അതിനാല്‍ തന്നെ സൈക്കോളജിക്കല്‍ മൂവിലാണ് ഇപ്പോള്‍ പാകിസ്താന്‍ പ്രധാനമന്ത്രി. ഇന്ത്യയുമായി പാകിസ്താന്‍ യുദ്ധത്തിനില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഇമ്രാൻഖാൻ

Related Articles

Latest Articles