INDIA STRENGTHENS STAND ON INDUS WATERS TREATY TO COUNTER PAKISTAN TERRORISM. ഭീകരവാദവും ചർച്ചകളും ഒരേ തട്ടിൽ കൊണ്ടുനടക്കാൻ കഴിയില്ലെന്ന് പാകിസ്ഥാനോട് ആവർത്തിച്ച് വ്യക്തമാക്കി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാറിൽ (Indus Waters Treaty) കടുത്ത നിലപാടിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.ചീനാബ് നദിയിൽ 5,000 മെഗാവാട്ടിലധികം ശേഷിയുള്ള വൻകിട ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം വേഗത്തിലാക്കിക്കൊണ്ട് ഇന്ത്യ സ്വന്തം ജലസുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് ഉണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ചും, പുതിയ ഭാരതത്തിന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും വിശദമായി അറിയാം. #induswaterstreaty #indiapakistan #indiagovt #narendramodi #chinabriver #hydropowerproject #nationalsecurity #defenceupdates #indiadefence #foreignpolicy #geopolitics #waterdiplomacy #jammuandkashmir #newsbulletin #breakingnews #topnews #malayalamnews #tatwamayinews #latestupdates #dailyupdates #trendingnews #viralnews #todaynews

