Saturday, November 14, 2026

അന്താരാഷ്ട്രവേദിയിൽ പാകിസ്ഥാനെ തൊലിയുരിച്ച് വിട്ട് ഭാരതം !!

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ61-ാമത് സമ്മേളനത്തിൽ ഇന്ത്യ നടത്തിയ പ്രതികരണം അതിന്റെ മൂർച്ചകൊണ്ടും തന്ത്രപരമായ സമീപനം കൊണ്ടും ഏറെ ശ്രദ്ധേയമായിരിക്കുന്നു. അയൽരാജ്യത്തിന്റെ സാമ്പത്തിക തകർച്ചയെയും ജമ്മു കശ്മീരിലെ വികസനക്കുതിപ്പിനെയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ഇന്ത്യ നടത്തിയ പ്രസംഗം പാകിസ്താന്റെ കശ്മീർ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. കേവലം രാഷ്ട്രീയമായ മറുപടികൾക്ക് അപ്പുറം, കണക്കുകൾ നിരത്തി പാകിസ്ഥാന്റെ ആഭ്യന്തര പരാജയങ്ങളെ ആഗോള സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാനാണ് ഈ സമ്മേളനത്തിലൂടെ ഇന്ത്യ ശ്രമിച്ചത് | INDIA ROASTS PAKISTAN AT UNHRC | TATWAMAYI NEWS #unhrc #indiaroastspakistan #jammukashmir #indiadiplomacy #pakistanecrisiss #developmentvspropaganda #anupamasingh #righttoreply #kashmirvisit #internationalrelations #unhrc61 #indiapakistan #globalnews #tatwamayinews #chenabbridge

Related Articles

Latest Articles