ലോകത്തിലെ ഏറ്റവും ഉയർന്ന വ്യോമത്താവളം കിഴക്കൻ ലഡാക്കിൽ പൂർണ്ണ സജ്ജമായതോടെ ഭാരതത്തിന്റെ പ്രതിരോധ നയതന്ത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കപ്പെട്ടിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ന്യോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിന്റെ (ALG) പ്രവർത്തനം, ഭാരതത്തിന്റെ മുഖ്യ എതിരാളികളായ ചൈനയ്ക്കും പാകിസ്ഥാനും ഒരുപോലെ കനത്ത തിരിച്ചടിയാണ്.| INDIA ACTIVATES WORLD’S HIGHEST AIRBASE | NYOMA ADVANCED LANDING GROUND IN EASTERN LADAKH | TATWAMAYI NEWS #india #defence #nyomaalg #nyoma #ladakh #easternladakh #airbase #highestairbase #militarystrategy #bordersecurity #indiavs china #geopolitics #indianarmy #iaf #airpower #tatwamayinews

