Sunday, September 27, 2026

ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ചര്‍ച്ച: ശ്രീലങ്കയുമായുള്ള സഹകരണത്തിന് വലിയ പ്രധാന്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി

ദില്ലി: ശ്രീലങ്കയുമായുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് മോദിയുടെ പരാമര്‍ശം.


ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രധാന്യം നൽകുന്നുണ്ടെന്നും മോദി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ഇന്ത്യയെ പ്രകീർത്തിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പറഞ്ഞു.

Related Articles

Latest Articles