അതിർത്തി കടന്നെത്തുന്ന ശത്രുവിമാനങ്ങളെയും മിസൈലുകളെയും വളരെ ദൂരെ വെച്ച് തന്നെ തകർക്കും. ശത്രുവിന് പ്രതികരിക്കാൻ പോലും സമയം നൽകാത്ത വിധം അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ മിസൈലുകൾക്ക് സാധിക്കും. #ramjettechnologyt #india #malayalamnews #latestnewsupdatesmalayalam #tatwamayinews

