ലോകത്തെ ഏറ്റവും അത്യാധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളെപ്പോലും അപ്രസക്തമാക്കി ഇറാൻ മിസൈലുകൾ ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങളിൽ പതിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ദശകങ്ങളായി അമേരിക്കയും ഇസ്രായേലും ചേർന്ന് നിർമ്മിച്ചെടുത്ത സുരക്ഷാ കവചങ്ങളെ എങ്ങനെയാണ് ഇറാൻ ഭേദിച്ചത് എന്നത് സൈനിക വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നു | BREAKING THE SHIELD: HOW IRANIAN MISSILES PENETRATED ADVANCED U.S. DEFENSES | TATWAMAYI NEWS #iranmissileattack #usdefense #middleeastwar #hypersonicmissile #geopolitics #militarytechnology #patriotsystem #iranvsisrael #defensenews #missilewarfare #globalconflict #westasia #breakingnews #strategicwarfare #tacticalstrike #tatwamayinews

