തെഹല്ലിയ ഫാത്തിമ MLA ഒരു പൊതുചടങ്ങിൽ നിലവിളക്കു തെളിയിച്ചതിനെ പ്രതി പല ഇസ്ലാമിക പണ്ഡിതന്മാര് അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു . ഈ പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഇക്കാര്യങ്ങളിൽ ഇപ്പോഴുള്ള നിലപാടുകളെയും മുൻ നിലപാടുകളെയും കുറിച്ച് ഒരവലോകനം ! #tehliyafathima #muslimleague #iuml #keralapolitics #nilavilakku #religiousdebate #keralanews #halalharam #culturalpolitics #socialanalysis #keralamuslims#miyawaki #politicalidentity #unityindiversity #currentaffairs

