MAMATA BANERJEE’S OLD COLLEGE ID PIC GOES VIRAL, SPARKING FRESH ‘ISLAMIC HISTORY’ DEGREE CONTROVERSY IN BENGAL POLITICS! കൊൽക്കത്ത സർവകലാശാലയിൽ നിന്ന് മമത ‘ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ’ (ഇസ്ലാമിക ചരിത്രം) എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന ഔദ്യോഗിക രേഖയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മമതയുടെ ഈ വിദ്യാഭ്യാസ പശ്ചാത്തലമാണ് പിൽക്കാലത്ത് ബംഗാളിൽ അവർ നടപ്പിലാക്കിയ തീവ്ര ന്യൂനപക്ഷ പ്രീണനത്തിനും, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഇരുകൈയും നീട്ടി സ്വീകരിച്ച വോട്ട് ബാങ്ക് തന്ത്രങ്ങൾക്കും പിന്നിലെ ‘ബ്ലൂപ്രിന്റ്’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം #mamatabanerjee #islamichistory #westbengalpolitics #suvenduadhikari #bjpbengal #votebankpolitics #laxmibhandar #sandeshkhali #sanatanadharma #kolkatauniversity #malayalamnews #trendingnews #bengalpolitics #tmconly #mamatabanerjeeidcard #indianelections #politicalnews #bengalnews #bengalbjp #minorityappeasement #bengalinfiltration #politicalcontroversy #mamataidcard #bengalhistory #tatwamayinews

