Thursday, May 16, 2024
spot_img

കണ്ണിന്റെ കാഴ്ച കുറവ് നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? കാഴ്ച വര്‍ദ്ധിയ്ക്കാൻ ഇതാ ഒരു എളുപ്പവഴി, ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കൂ… ഗുണങ്ങൾ ഇങ്ങനെ

കണ്ണിന് കാഴ്ച കുറവ് നേരിടുന്നവരാണ് ഇന്ന് പലരും. നിങ്ങൾക്ക് ഗുണകരമാകുന്ന ഒന്നാണ്. ക്യാരറ്റും ഇഞ്ചിയും. ഏറെ ആരോ​ഗ്യഗുണങ്ങളുള്ള വസ്തുക്കളാണ് ഇവ. ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിക്കും.

ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കും.

ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതം ക്യാന്‍സറിനെ തടയും. ഈ മിശ്രിതത്തിലെ ആന്റിഓക്‌സിഡന്റ്, പോളിന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

ക്യാരറ്റ്, ഇഞ്ചി മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണിത്. ഇതുകൊണ്ടുതന്നെ ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള രോഗങ്ങള്‍ മാറാന്‍ സഹായിക്കും.

Related Articles

Latest Articles