പ്രതിപക്ഷ ഉപനേതാവിന്റെ സ്ഥാനത്തിനായി CPI വാശി പിടിക്കുമ്പോൾ LDF മുന്നണിയിൽ വിള്ളലുകൾ പരസ്യമാവുകയാണോ ? പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് തകർന്നത് പോലെ ഇടതു ജനാതിപത്യ മുന്നണി തകർച്ചയിലേക്കോ ? ! ഒരവലോകനം ! #LDFCrisis #KeralaPolitics #CPIMvsCPI #BinoyViswam #PinarayiVijayan #DeputyOppositionLeader #LeftDemocraticFront #PoliticalAnalysisMalayalam #KeralaAssembly #MalayalamNews #LDFSplit

