Monday, October 5, 2026

തിരുവനന്തപുരത്തെ തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റോ?

തിരുവനന്തപുരം നഗരത്തിലെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടലുകളുടെ ബിസിനസ് ശൃംഖലയുണ്ടെന്ന കണ്ടെത്തൽ. സാധാരണക്കാരുടെ ഉപജീവനമാർഗമെന്ന പേരിൽ റോഡ് കൈയേറി പ്രവർത്തിക്കുന്ന ചില തട്ടുകടകളിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. #തിരുവനന്തപുരം #തട്ടുകട #തിരുവനന്തപുരംനഗരം #മേയർ #VVരാജേഷ് #Thiruvananthapuram #StreetFood #FoodBusiness #IllegalStreetVendors #KeralaNews #LocalNews #ThiruvananthapuramNews #KeralaPolitics #Corporation #FoodSafety #RoadEncroachment

Related Articles

Latest Articles