Saturday, April 20, 2024
spot_img

ഇ​റാ​ക്കി​ല്‍ സൈ​ന്യത്തിന്റെ വ്യോമാക്രമണം: എ​ട്ട് ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ല്‍ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ എ​ട്ട് ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഇ​റാ​ക്കി​ലെ അ​ന്‍​ബാ​ര്‍ പ്ര​വി​ശ്യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ല്‍ ഭീ​ക​ര​രു​ടെ വാ​ഹ​ന​ങ്ങ​ളും ആയുധങ്ങളും ത​ക​ര്‍​ത്തു. ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

Related Articles

Latest Articles