Thursday, October 1, 2026

ജിഹാദികളെ മുച്ചൂടും മുടിക്കാൻ ഇസ്രായേൽ,ഇനി വിട്ടുവീഴ്ചയില്ല..!

പലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് ജിഹാദിനെതിരെ അന്തിമയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയും വെസ്റ്റ് ബാങ്കിലെ ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന തിരിച്ചടിക്കുണ്ട്. അമേരിക്കക്ക് പിന്നാലെ ഇന്ത്യയും ഭീകരതയെ തുടച്ചുനീക്കുന്നതിൽ ഇസ്രായേലിന് പിന്തുണ അറിയിച്ചിരുന്നു.

Related Articles

Latest Articles