Sunday, May 19, 2024
spot_img

അഭയയെ കൊന്നത് ആര്?കേരളം ചോദിച്ച ആ ചോദ്യത്തിന് ഉത്തരം ഈ മാസം; അന്തിമവിധി പറയുന്നത് 28 വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഭയ കൊലക്കേസില്‍ വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്. സി.ബി.ഐ പ്രത്യേക കേടതിയില്‍ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പ്രതികളുടെയും വാദം പൂര്‍ത്തിയായത്.

Related Articles

Latest Articles