Thursday, September 24, 2026

ഹാസ്യസാമ്രാട്ട് വീണ്ടും തിരശീലയില്‍; കയ്യടിച്ച് മമ്മൂട്ടിയും മോഹന്‍ലാലും..

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് വീണ്ടും തിരശീലയില്‍. മലയാള സിനിമയുടെ സ്വന്തം അമ്പിളി ചേട്ടന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കയ്യടിച്ച് എതിരേറ്റത് മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലുമാണ്. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങ് മലയാള സിനിമാ ലോകത്തിന് പ്രതീക്ഷകളേകുന്നതാണ്.

Related Articles

Latest Articles