Thursday, January 8, 2026

മഹാരാഷ്‌ട്രയിൽ ജയ് ഭീം നഗറിൽ തീപ്പിടിത്തം; ആളപായമില്ല; രക്ഷാപ്രവർത്തനം തുടരുന്നു…

മുംബൈ: മഹാരാഷ്‌ട്രയിലെ ജയ് ഭീം നഗറിൽ തീപ്പിടിത്തം. താനെ ജില്ലയിലെ കൽവ പ്രദേശത്തെ ജയ് ഭീം നഗറിലെ ചേരിയിലാണ് തീപ്പിടിത്തം ഉണ്ടായത്.

താനെ മുനിസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ ആളപായമോ മറ്റ് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല

Related Articles

Latest Articles