Monday, September 28, 2026

ജ്വല്ലറി തട്ടിപ്പ് കേസ്; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ അറസ്റ്റില്‍

മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. 115 വഞ്ചനാ കേസുകളാണ് എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

Latest Articles