Wednesday, April 24, 2024
spot_img

ഇനി ജെ പി ഇ ജി ഇല്ല പകരം ജെ.എക്സ്.എൽ; ഇമേജ് ഫയല്‍ ഫോര്‍മാറ്റില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന മാറ്റം

ജെ പി ഇ ജി ഇമേജ് ഫയല്‍ ഫോര്‍മാറ്റ് അടിമുടി മാറുന്നു. ജെപിഇജി ഫോര്‍മാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം ഈ വര്‍ഷാവസാനത്തോടെ പുറത്തിറങ്ങും എന്നാണ് സൂചന. കൂടുതൽ ഒപ്ടിമൈസേഷൻ ആണ് ഇതിന്റെ പ്രത്യേകത. നിലവിൽ ഇതിന്റെ ബീറ്റാ വേര്‍ഷന്‍ വിപണിയിലുണ്ട്.

ഫയല്‍ ബാന്‍ഡ്വിഡ്ത്ത്, സ്റ്റോറേജ് ചെലവ് എന്നിവയില്‍ ഗണ്യമായ കുറവുണ്ടാകാൻ ഈ ഫോർമാറ്റ് സഹായിക്കും.
1980 ല്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ ഗവേഷകരാണ് ജെ പി ഇ ജി ഫോര്‍മാറ്റ് ആദ്യമായി വികസിപ്പിച്ചത്. നിലവിലുള്ള ജെപിഇജി ഫയലുകളെ ജെ.പി.ഇ.ജി. എക്സ്.എലുകളാക്കാനും അവയെ ട്രാന്‍സ്‌കോഡ് ചെയ്യാനും കഴിയും. ഇതൊരു സെര്‍വറില്‍ സംഭരിക്കാനും തിരികെ മാറ്റാനും കഴിയും. ഡോട്ട് ജെ.എക്‌സ്.എൽ. എന്ന എക്‌സ്റ്റന്‍ഷനിലാണ് ഇതു വരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles