Tuesday, October 6, 2026

നെഹ്റുവിനെ അധിക്ഷേപിച്ച് കെ ബി ഗണേഷ് കുമാർ

നെഹ്റുവും തന്നെപ്പോലെ പ്രണയം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു എന്നും. പ്രണയം ഒരു കുറ്റമല്ല എന്നുമാണ്. കെ. ബി ഗണേഷ് കുമാർ പറഞ്ഞിരിക്കുന്നത്. തനിക്ക് ധാരാളം സ്ത്രീകളുമായി പ്രണയമുണ്ട് ഭാര്യ വിചാരിച്ചാൽ അതിനെ എതിർക്കാൻ കഴിയില്ല. #KBGaneshKumar #GaneshKumar #JawaharlalNehru #KeralaPolitics #PoliticalControversy

Related Articles

Latest Articles