Saturday, May 25, 2024
spot_img

അന്നത്തെ ഡിവൈഎഫ്ഐ നേതാവ് സുരേന്ദ്രന്‍; ഇന്നത്തെ കടകംപള്ളി സുരേന്ദ്രന്‍

വ്യാജവാറ്റുകാരന്‍റെ ഡയറിയും കടകംപള്ളി സുരേന്ദ്രനുമൊക്കെ ചര്‍ച്ചാവിഷയമാകുന്പോള്‍ 19 വര്‍ഷം മുന്പ് നടന്ന ചില യാതാര്‍ത്ഥ്യങ്ങള്‍ കേരള ജനത അറിയാതെ പോകരുത്. 2000 ഒക്ടോബര്‍ 21നാണ് കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കല്‍ വ്യാജമദ്യദുരന്തം നടക്കുന്നത്.ആകെ 33 പേരാണ് അന്ന് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്.

Related Articles

Latest Articles