Friday, June 14, 2024
spot_img

കരണം പുകച്ച് മറുപടി; കടകം പള്ളി അല്ല കപട പള്ളി

വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയാണ് ഇപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കടകംപള്ളിക്ക് കിട്ടിയത് കരണക്കുറ്റി പുകയ്ക്കുന്ന മറുപടിയാണ്.‘താങ്കളെയും പിണറായി സര്‍ക്കാരിനെയും പോലെ കപട വിശ്വാസിയോ എട്ടുകാലി മമ്മുഞ്ഞോ അല്ലാ ഞാന്‍ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന് സി കൃഷ്ണകുമാറിന്റെ മറുപടി.

Related Articles

Latest Articles