Friday, May 17, 2024
spot_img

പിണറായി പറഞ്ഞാലും രക്ഷയില്ല; പിരിവ് തുക കുറഞ്ഞാല്‍ അടി ഉറപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാര്‍ട്ടി നേതാക്കളും പ്രവർത്തകരും വിനയത്തോടെ പെരുമാറണം എന്ന നിർദ്ദേശമാണ് സിപിഎം മുന്നോട്ടു വെച്ചത്. എന്നാൽ, നേതാക്കൾ യോഗം കൂടി എന്തു തീരുമാനിച്ചാലും അതൊന്നും നമ്മളെ ബാധിക്കില്ലെന്ന ചിന്താഗതിയാണ് ഇപ്പോഴും സഖാക്കന്മാര്‍ക്ക്.

Related Articles

Latest Articles