Friday, April 19, 2024
spot_img

”മലദ്വാർ “സ്വർണ്ണം വീണ്ടും എത്തി; ഇത്തവണ രണ്ടര കിലോ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട. ഇന്ന് മാത്രം രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി കട്ടേക്കാടൻ സഫർ, ഇരിങ്ങാലക്കുട സ്വദേശി ജിജിൻ എന്നിവരാണ് സ്വർണം കൊണ്ടുവന്നത്. ട്രോളി ബാഗിലും, എമർജൻസി ലൈറ്റിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Related Articles

Latest Articles