Monday, May 13, 2024
spot_img

പന്തളം കൊട്ടാരം ജയ് വിഹാറിൽ കാർത്തിക തിരുനാൾ രാജ രാജ വർമ്മ അന്തരിച്ചു : മരണം ബാംഗ്ലൂരിലെ മകളുടെ വസതിയിൽ

പത്തനംതിട്ട : പന്തളം കൊട്ടാരം ജയ് വിഹാറിൽ കാർത്തിക തിരുനാൾ രാജ രാജ വർമ്മ അന്തരിച്ചു. 85 വയസായിരുന്നു. ബാംഗ്ലൂരിലെ മകളുടെ വസതിയിൽ വെച്ച് ഇന്ന് വെളുപ്പിന് 3.30നാണ് അദ്ദേഹം അന്തരിച്ചത്
അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചിടും. ഈ മാസം 26 ക്ഷേത്രം തുറക്കുന്നതായിരിക്കും.

പന്തളം കൊട്ടാരം കാർത്തിക തിരുനാൾ രാജ രാജ വർമ്മയുടെ ഭാര്യ കൊടുങ്ങല്ലൂർ കൊട്ടാരത്തിലെ പുത്തൻ ബംഗ്ലാവിൽ നന്ദിനി തമ്പുരാട്ടി മകൾ മിനി വർമ്മ. മരുമകൻ രാജേന്ദ്ര വർമ്മ.

Related Articles

Latest Articles