Sunday, April 28, 2024
spot_img

കാവാലം നാരായണപ്പണിക്കരുടെ സഹധർമ്മിണി ശ്രീമതി. ശാരദാമണിയമ്മ അന്തരിച്ചു

തിരുവനന്തപുരം: നാട്യശാസ്ത്ര കുലപതി കാവാലം നാരായണപ്പണിക്കരുടെ സഹധർമ്മിണി ശ്രീമതി. ശാരദാമണിയമ്മ(89) അന്തരിച്ചു. വെള്ളിയാഴ്ച് രാവിലെയാണ് അന്തരിച്ചത്. ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ തിരുവനന്തപുരം തൃക്കണ്ണാട് സോപാനത്തിൽ പൊതു ദർശനത്തിനു വച്ചു.

സംസ്കാരം വൈകുന്നേരം അഞ്ചിന്തി തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. മക്കൾ: കാവാലം ശ്രീകുമാർ പരേതനായകാവാലം ഹരികൃഷ്ണൻ

Related Articles

Latest Articles