Monday, May 20, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ആർ.ബിന്ദു | kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഒലിവിലുള്ള പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് സി.പി.എം മന്ത്രി. കേസിൽ പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ മുൻ ഭരണ സമിതി അംഗം അമ്പിളി മഹേഷി​െൻറ മകളുടെ വിവാഹ സൽക്കാരത്തിലാണ് കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സി.പി.എം സംസ്ഥാന ആക്​ടിങ്​ സെക്രട്ടറിയുടെ ഭാര്യയുമായ ഡോ. ആർ. ബിന്ദു പങ്കെടുത്തത്. വര​െൻറ മുരിയാടിലെ വീട്ടിലെ സൽക്കാര ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

Related Articles

Latest Articles