തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഐസിസ് ഭീകരര്‍ കേരളത്തിലും എത്തിയതായി ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഗൗരവകരമായാണ് കാണേണ്ടത്
കൊളംബോയിൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമായത്ത് എന്ന സംഘടനയ്ക്ക് കേരളത്തിലും വേരുകളുണ്ടെന്ന വാർത്ത നേരത്തെയും പുറ്ത്തുവന്നിരുന്നു.
എന്നാൽ ഏറെ ആശങ്കയോടെ കാണേണ്ടുന്ന ഈ വിഷയത്തെ കേരളാ സർക്കാരും പോലീസും ഒട്ടും വിലകല്പിക്കുന്നില്ലാ എന്നതാണ് വാസ്തവം

