Saturday, May 18, 2024
spot_img

സുഷമാ സ്വരാജിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തും ന​യ​ത​ന്ത്ര രം​ഗ​ത്തും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​വും ഇ​ട​പെ​ട​ലു​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ദുഃ​ഖം പ​ങ്കി​ടു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Related Articles

Latest Articles