Tuesday, May 14, 2024
spot_img

പട്ടയഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത


ഇടുക്കി; ജില്ലയിലെ പട്ടയഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കും.15 സെന്‍റ് ഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള നിര്‍മാണങ്ങള്‍ക്കാണ് സാധുത. ഇതിന് മുകളിലുള്ളത് സര്‍ക്കാര്‍ ഏറ്റെടുക്കും. മറ്റ് ജില്ലകളില്‍ ഭൂമിയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.

Related Articles

Latest Articles