Wednesday, May 29, 2024
spot_img

സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഓര്‍ത്തഡോക്സ് സഭ


കോതമംഗലം- പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഓര്‍ത്തഡോക്സ് സഭ. സുപ്രീംകോടതി വിധി ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് സഭ. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ അറിയിച്ചു. ഇക്കാര്യം സൂചിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് ഓര്‍ത്ത‍ഡോക്സ് സഭാ പ്രതിനിധികള്‍ കത്ത് നല്‍കി.

Related Articles

Latest Articles