കേരളം , തമിഴ്‌നാട് , കർണാടകം എന്നീ 3 സംസ്ഥാനങ്ങളിൽ NIA നടത്തിയ റെയിഡുകളിൽ പിടികൂടപ്പെട്ടത് വൻ സ്‌ഫോടക വസ്തുക്കളുടെ ശേഖരം .അറസ്റ്റിലായതും ,ഇനി പിടികിട്ടാനുള്ളതും ,സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരും എല്ലാം മലയാളികൾ ! ഒരവലോകനം ! #NIA #IndiaNews #Kerala #TamilNadu #Karnataka #CounterActions #CurrentAffairs #India

