Tuesday, May 14, 2024
spot_img

രാമായണമാസാചരണം നടത്തി കേരള ക്ഷേത്ര സംരക്ഷണ സമിതി; ഒപ്പം സൽസംഗവും,ഭജനയും, വേദിയായി കർമ്മചാരി സംഘം ഓഫീസ്

രാമായണത്തിന്റ പ്രാധാന്യവും അതിന്റെ മഹത്വവും ജനങ്ങളിലേക്ക് എത്തിക്കുക
എന്ന് ലക്ഷ്യത്തോടെ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ശാഖ സമിതിയുടെയുടെയും നേതൃത്വത്തിൽ കർക്കിടക മാസത്തിലെ രാമായണമാസാചരണം നടത്തി.

ഇന്നലെ ഉച്ചയ്ക്ക് 3 മണി മുതൽ ക്ഷേത്രത്തിന് വടക്കുവശത്തുള്ള കർമ്മചാരി സംഘം ഓഫീസിൽ ആണ് ചടങ്ങുകൾ നടന്നത്. രാമായണ പാരായണവും, സൽസംഗവും,ഭജനയുമാണ് നടന്നത്. നിരവധി ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്.

Related Articles

Latest Articles