Friday, April 26, 2024
spot_img

ചോരക്കൊതിയന്മാർ വീണ്ടും. കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ്(48) വെട്ടേറ്റത്. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയിൽ ആണ് സംഭവം. നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles