Saturday, April 27, 2024
spot_img

സദ്ഭാവനാ ദിവസ്. ലേബര്‍ കമ്മീഷണറേറ്റില്‍ സദ്ഭാവനാ ദിനാചരണം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലി ച്ചായിരുന്നു ചടങ്ങുകൾ

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് ലേബര്‍ കമ്മീഷണറേറ്റില്‍ സദ്ഭാവനാ ദിനാചരണം നടത്തി. ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു ചടങ്ങുകൾ.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ സീനിയര്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (വെല്‍ഫെയര്‍) രഞ്ജിത് മനോഹര്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലോ ഓഫീസര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍, ഫിനാന്‍സ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Latest Articles