Tuesday, May 7, 2024
spot_img

തിരുവനന്തപുരത്തെ തള്ളി കൊച്ചിയ്ക്ക് മെട്രോ കിട്ടിയതിന് പിന്നില്‍ ചിലര്‍ കളിച്ചു| വെളിപ്പെടുത്തല്‍

കൊച്ചിയ്ക്കു കിട്ടിയ മെട്രോ കിട്ടിയത് കണക്കിലെ കള്ളക്കളിയാണെന്ന് വെളിപ്പെടുത്തല്‍. ജനസാന്ദ്രത കൂടുതല്‍ തിരുവനന്തപുരത്തായിരുന്നിട്ടും കൊച്ചിയ്ക്ക് മെട്രോ അനുവദിച്ചത് ചിലരുടെ കള്ളക്കണക്ക് കാരണമെന്ന് റോഡ് ഡെവലപ് മെന്റ് കമ്പനി മുന്‍ എം ഡി അനില്‍കുമാര്‍ പാണ്ടാല | ANILKUMAR PANDALA #kochi #metro #thiruvananthapuram #anilkumarpandala #roaddevelopmentcompany

Related Articles

Latest Articles