Tuesday, May 7, 2024
spot_img

താമരചിഹ്നത്തില്‍ വോട്ടു ചെയ്തുവെന്ന് ഇന്ന് അഭിമാനത്തോടെ പറയുന്നു, അതാണ് മാറ്റം | അരുണ്‍ വേലായുധന്‍

തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യങ്ങള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനാണ്. വികസനം ചര്‍ച്ചാവിഷയമക്കാന്‍ മടിച്ച സിപിഎമ്മിന് പോളിംഗ് ദിനത്തിലും പണി കിട്ടി. അനില്‍ ആന്റണിക്കു വച്ച പണി അവസാനം കൊണ്ടത് കണ്ണൂരിലെ ഇ പി ജയരാജനായിപ്പോയി എന്നതാണ് ആന്റിക്‌ളൈമാക്‌സ് | ARUN VELAYUDHAN #arunvelayudhan #epjayarajan #anilantony

Related Articles

Latest Articles