Wednesday, May 8, 2024
spot_img

പിണറായിയെ നേരിടാൻ, വരുന്നൂ ഉമ്മൻ ചാണ്ടി; UDF തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ

തിരുവനന്തപുരം; ഉമ്മൻ ചാണ്ടി കോൺ​ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ. യുഡിഫിനെ ഇനി മുതൽ ഉമ്മൻ ചാണ്ടി നയിക്കുമെന്നും അദ്ദേഹം സജീവമല്ലാത്തതിനാൽ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചെന്നും ഹൈകമാൻഡ്. തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഇതോടെ ഉമ്മൻചാണ്ടിക്കാണ്. അതേസമയം രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺ​ഗ്രസിൽ ഇപ്പോൾ നേതാക്കൾ ഒറ്റക്കെട്ടാണ്. ചെന്നിത്തലയുടെ പദവികൾ സംബന്ധിച്ച അഭിപ്രായം മുമ്പ് പറഞ്ഞതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related Articles

Latest Articles