Wednesday, May 29, 2024
spot_img

മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയായി… ബിജെപിയുടെ ശക്തിദുര്‍ഗ്ഗങ്ങളിലെ വോട്ടെടുപ്പ് |EDIT OR REAL|

മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയായതോടെ രാജ്യത്തെ പാതിയോളം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തവണയും പ്രതീക്ഷിച്ച അത്ര പോളിം്ഗ് നടക്കാതിരുന്നത് മു്ന്നണികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നു. ഇന്നു നടന്ന ഭൂരിപക്ഷം മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടന്നത് |ELECTION| #elections2024

Related Articles

Latest Articles