Tuesday, September 22, 2026

ഭാരതത്തെ നാണം കെടുത്തുന്ന കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് വിതരണ ശൃംഖല

പൊന്നാനിയിൽ പിടിയിലായ വ്യാജ സർട്ടിഫിക്കറ്റ് ശൃംഖല അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായി നമ്മുടെ രാജ്യത്തിന് നാണക്കേടാവുകയാണ് . ഈ ശൃംഖലയെ ഒരു കാരണമാക്കി ഓസ്‌ട്രേലിയ ഇപ്പോൾ ഭാരതത്തിൽ നിന്നും അവരുടെ രാജ്യത്തേക്ക് ഉന്നതപഠനത്തിനും , ജോലികൾക്കുമായി പോകുന്ന ആളുകളുടെ സർട്ടിഫിക്കറ്റുകൾ ഹൈ റിസ്ക്ക് ശ്രേണിയിൽപ്പെടുത്തിയിരുന്നു !!! #keralafakecertificate #ponnaniscam #fakecertificatescam #keralascam #indiashame #educationscam #fakedegree #australiavisa #studyabroadfraud #indianstudents #immigrationscam #keralanews #breakingnews #malayalamnews #currentaffairs #fakedocuments #internationalscam #tatwamayinews

Related Articles

Latest Articles