സൗദിയിൽ അനധികൃതമായി കുടിയേറുവാൻ ശ്രമിക്കുന്ന യമനികളെയും , അവരെ സഹായിച്ചു എന്ന് സംശയം തോന്നുന്നവരെയും നിർദാക്ഷണ്യം ശിക്ഷിക്കുന്ന നിയമങ്ങൾക്ക് കൈയ്യടിക്കുന്ന ഒരു വിഭാഗമാളുകൾ ഭാരത സർക്കാർ നമ്മുടെ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ നിയമാനുസൃതം കൈകാര്യം ചെയ്യുമ്പോൾ മനുഷ്യാവകാശത്തിന്റെയും , ഇരവാദത്തിന്റെയും കാർഡുകൾ ഇറക്കി തെരുവുകളിൽ ഉറഞ്ഞു തുള്ളും. #saudiarabia #illegalimmigration #saudilaw #indianlaw #humanrightshypocrisy #doublestandards #caa #nrc #nationalsecurity #immigrationdebate #selectiveoutrage #saudideportation #illegalmigrants #indiafirst #bordersecurity #tatwamayinews

